You Searched For "24 ന്യൂസ്"

കോടികള്‍ മുടക്കി കേരളാ വിഷന്റെ ഒന്നാം ലാന്‍ഡിംഗ് പേജ് വാങ്ങിയിട്ടും റിപ്പോര്‍ട്ടര്‍ പിന്നോട്ട്; രണ്ടാം സ്ഥാനത്തേക്ക് കയറാന്‍ ഒരുങ്ങി രണ്ടാം ലാന്‍ഡിംഗ് പേജ് വാങ്ങിയ 24 ന്യൂസ് ചാനല്‍; എതിരാളികള്‍ ഇല്ലാതെ ഏഷ്യനെറ്റ് ന്യൂസ് ചാനല്‍ ഒന്നാമത്; മലയാളം വാര്‍ത്താ ചാനല്‍ റേറ്റിംഗ് ഇങ്ങനെ
എനിക്ക് പറയാന്‍ സൗകര്യമില്ല, പാര്‍ലമെന്റില്‍ കാണിച്ചുതരാം: 24 ന്യൂസ് റിപ്പോര്‍ട്ടറെ സുരേഷ് ഗോപി ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; ഒറ്റയ്ക്ക് വിളിച്ചുവരുത്തി ഭീഷണി സ്വരത്തില്‍ സംസാരിച്ചെന്ന് റിപ്പോര്‍ട്ടര്‍; കടക്ക് പുറത്ത് എന്ന് പറഞ്ഞില്ലല്ലോ ഇതെങ്ങനെ ഭീഷണിയാകുമെന്ന് എസ്ജി ഫാന്‍സ്; വിവാദം ഇങ്ങനെ
റിപ്പോര്‍ട്ടര്‍ ടിവിയുടെ വ്യാജവാര്‍ത്തകള്‍ തള്ളിക്കളഞ്ഞ് മലയാളികള്‍; ഏഷ്യാനെറ്റിനെ തോല്‍പ്പിക്കാന്‍ ഇറങ്ങിയ ചാനല്‍ ബഹുദൂരം പിന്നിലേക്ക്; രണ്ടാംസ്ഥാനത്തിനായി വീണ്ടും റിപ്പോര്‍ട്ടര്‍- 24 ന്യൂസ് മത്സരം
24ന്യൂസിനെതിരെ പോക്‌സോ കേസ് എടുക്കേണ്ട സാഹചര്യം; വളയാര്‍ പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന പരാമര്‍ശം നല്‍കിയതിന് ചാനലിനെതിരെ കേസെടുക്കാത്തത് എന്തെന്ന് സുപ്രീംകോടതി; നിയുക്ത ചീഫ് ജസ്റ്റീസിന്റെ നിരീക്ഷണങ്ങള്‍ നിര്‍ണ്ണായകം; എംജെ സോജനെതിരായ ഹര്‍ജിയില്‍ പുലിവാല് പിടിച്ചത് 24 ന്യൂസ്
റിപ്പോര്‍ട്ടറിന്റെ അഭ്യാസം ജനം തിരസ്‌കരിച്ചു; കേരളാ വിഷന്റെ ലാന്‍ഡിംഗ് പേജ് കോടികള്‍ കൊടുത്ത് വാങ്ങി റേറ്റിങ് ഉയര്‍ത്തിയിട്ടും ഒന്നാമതെത്തിയില്ല; കഴിഞ്ഞയാഴ്ച്ചത്തേക്കാള്‍ റേറ്റിംഗ് ഉയര്‍ത്തി ഏഷ്യാനെറ്റ്; കിതച്ച് മൂന്നാം സ്ഥാനം നിലനിര്‍ത്തി 24 ന്യൂസ്
വടക്കഞ്ചേരിയില്‍ 24 ന്യൂസിന്റെ കാറിടിച്ച് രണ്ട് കുട്ടികള്‍ മരിച്ചു; മരണപ്പെട്ടത് പളളിയില്‍ നമസ്‌കാരം കഴിഞ്ഞ് മടങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍; നിയന്ത്രണം വിട്ട് അതിവേഗം പാഞ്ഞുവന്ന കാര്‍ കുട്ടികളെ ഇടിച്ചുതെറിപ്പിച്ചെന്ന് ദൃക്‌സാക്ഷികള്‍